bhavana's 99 movie first look poster<br />വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമ ആയിരുന്നു. റാമിന്റെയും ജാനുവിന്റെയും കഥ പറഞ്ഞ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു 96ന്റെ കന്നഡ റീമേക്കിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. 99 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്<br /><br />